കേരളം

kerala

ETV Bharat / state

നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു - elephant attack

തച്ചമ്പാറയില്‍ ട്രാക്ടര്‍ ഡ്രൈവറായ നിസാറാണ് കൊല്ലപ്പെട്ടത്.

നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  കാട്ടാനയുടെ ആക്രമണം  elephant attack  elephant attack one died
നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

By

Published : Dec 26, 2020, 4:52 PM IST

പാലക്കാട്‌: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട്‌ തച്ചമ്പാറയില്‍ ട്രാക്ടര്‍ ഡ്രൈവറായ നിസാറാണ് കൊല്ലപ്പെട്ടത്. രാവിലെ വിറക്‌ ശേഖരിക്കാന്‍ വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 10 വര്‍ഷമായി നിസാര്‍ തച്ചമ്പാറയിലാണ് ജോലി ചെയ്യുന്നത്. പണി കഴിഞ്ഞ് വ്യാഴാഴ്‌ച്ചയാണ് നിസാര്‍ നിലമ്പൂരിലുള്ള വീട്ടിലേക്ക് പോയത്.

ABOUT THE AUTHOR

...view details