കേരളം

kerala

ETV Bharat / state

ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക് - ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്ത് തിരികെ വരുന്നതിനിടെയാണ് ഇയാൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

ELEPHANT_ATTACK IN PALAKKAD  ELEPHANT_ATTACK  ഷോളയൂരിൽ കാട്ടാന  ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്  ഷോളയൂരിൽ കാട്ടാന ആക്രമണം
കാട്ടാന

By

Published : Apr 20, 2021, 10:58 AM IST

പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒരാൾ ചികിത്സയിൽ. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്ത് തിരികെ വരുന്നതിനിടെയാണ് ഇയാൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്.

ABOUT THE AUTHOR

...view details