കേരളം

kerala

ETV Bharat / state

പാലക്കാട് കൊവിഡ് ബാധിച്ചയാളുടെ മകന്‍റെ ഫലം നെഗറ്റീവ് - bus conducter

ബസ് കണ്ടക്ടറായ ഇദ്ദേഹത്തിന്‍റെ ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്.

പാലക്കാട്  കൊവിഡ് ബാധിച്ചയാളുടെ മകന്റെ ഫലം നെഗറ്റീവ്  ബസ് കണ്ടക്ടർ  bus conducter  Palakkad
പാലക്കാട് കൊവിഡ് ബാധിച്ചയാളുടെ മകന്റെ ഫലം നെഗറ്റീവ്

By

Published : Apr 3, 2020, 11:48 AM IST

പാലക്കാട്: കാരാകുറിശ്ശിയിൽ കൊവിഡ് ബാധിച്ച ആളുടെ മകന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. കെഎസ്ആർടിസി ബസ് കണ്ടക്ടറായ ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം വ്യാഴാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഇദ്ദേഹം ഇപ്പോൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details