കേരളം

kerala

ETV Bharat / state

പാലക്കാട്‌ ഏഴ്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു - ഏഴ്‌ പേർക്ക്‌ കൊവിഡ്

കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി

പാലക്കാട്‌ വാർത്ത  Palakkad ലാൈേ  പാലക്കാട്‌ ഏഴ്‌ പേർക്ക്‌ കൊവിഡ്  covid confirmed to seven people  ഏഴ്‌ പേർക്ക്‌ കൊവിഡ്  covid news
പാലക്കാട്‌ ഏഴ്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : May 27, 2020, 6:14 PM IST

പാലക്കാട് : ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിനിയായ ഒരു യുവതിക്കുൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിച്ചത്‌. രോഗം സ്ഥിരീകരിച്ച അസമിൽ നിന്നുള്ള അതിഥി തൊഴിലാളി കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുന്നയാളാണ്. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി.

ABOUT THE AUTHOR

...view details