കേരളം

kerala

ETV Bharat / state

പാലക്കാട് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 260 ആയി

പാലക്കാട് 25 പേർക്ക് കൊവിഡ്  covid news  കൊവിഡ്‌ വാർത്ത  25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  covid confirmed to 25 people in Palakkad
പാലക്കാട് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 27, 2020, 7:22 PM IST

പാലക്കാട്:ജില്ലയിൽ ഇന്ന് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 260 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും മൂന്ന് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.

ABOUT THE AUTHOR

...view details