പാലക്കാട്: പട്ടാമ്പി കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് രോഗം കണ്ടെത്തിയത്.
കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 ജീവനക്കാർക്ക് കൊവിഡ് - കൊപ്പം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് രോഗബാധ.
കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 ജീവനക്കാർക്ക് കൊവിഡ്
READ MORE:പാലക്കാട് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആമയൂർ യു പി സ്കൂളിലെ ക്യാമ്പിൽ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.