കേരളം

kerala

ETV Bharat / state

പാലക്കാട് 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

ഇന്ന് രോഗം ബാധിച്ചവരിൽ 54 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

covid confirmed  Palakkad  പാലക്കാട്  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് 19  കൊവിഡ് വാര്‍ത്ത പാലക്കാട്
പാലക്കാട് 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 6, 2020, 7:44 PM IST

പാലക്കാട്:ജില്ലയിൽ ഇന്ന് 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ 54 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ ഒൻപത് പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 525 ആയി.

ABOUT THE AUTHOR

...view details