കേരളം

kerala

ETV Bharat / state

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി - palakkadu anish murder

പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്

തേങ്കുറിശ്ശി ദുരഭിമാനക്കൊല  പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  പാലക്കാട്ടെ ദുരഭിമാനക്കൊല  thenkurissi murder  palakkadu anish murder  The court rejected the bail plea of ​​the accused
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

By

Published : Feb 5, 2021, 1:54 PM IST

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. ഡിസംബർ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും കൊലപ്പെടുത്തിയത്. പ്രഭുകുമാറിന്‍റെ മകൾ ഹരിത ഇതര ജാതിയിൽപ്പെട്ട അനീഷിനെ വിവാഹം ചെയ്‌തതായിരുന്നു കൊലപാതകത്തിന് കാരണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരനാണ് അന്വേഷണ ചുമതല.

ABOUT THE AUTHOR

...view details