പാലക്കാട് :പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗറിൽ ചന്ദ്രൻ (64), ദേവിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ ; മകനെ കാണാനില്ല - പാലക്കാട് പുതുപരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
കൊല്ലപ്പെട്ടത് പ്രതീക്ഷ നഗറിൽ ചന്ദ്രൻ (64), ദേവിക (55) എന്നിവര്‍
![പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ ; മകനെ കാണാനില്ല couples found murdered in palakad puthupariyaram murder in puthupariyaram പാലക്കാട് പുതുപരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍ പുതുപരിയാരത്തെ കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14144633-thumbnail-3x2-pa.jpg)
പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ
ഇവരുടെ മകൻ സനലിനെ കാണാനില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ചന്ദ്രൻ ആർ എം എസ് ജീവനക്കാരനായിരുന്നു.