കേരളം

kerala

ETV Bharat / state

ചിറ്റൂർ നഗരസഭ ചെയർപേഴ്‌സണായി കവിത കെ.എൽ അധികാരമേറ്റു - Chittoor Municipal Corporation chairperson

കോൺഗ്രസിൻ്റെ കുത്തക വാർഡായ വടക്കത്തറയിൽ നിന്നും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചാണ് കവിത അധികാരമേറ്റത്

യു.ഡി.എഫിൻ്റെ കവിത  ചിറ്റൂർ നഗരസഭ ചെയർപേഴ്‌സൻ  കവിത  പാലക്കാട്  UDF Kavitha came to power as the Chittoor Municipal Corporation chairperson  Chittoor Municipal Corporation chairperson
ചിറ്റൂർ നഗരസഭ ചെയർപേഴ്‌സനായി കവിത അധികാരമേറ്റു

By

Published : Dec 28, 2020, 8:23 PM IST

പാലക്കാട്: 73 വർഷം കോൺഗ്രസിൻ്റെ കുത്തകയായിരുന്ന ചിറ്റൂർ നഗരസഭയിൽ എൽ.ഡി.എഫ് സാരഥികൾ ഭരണചക്രം ഏറ്റെടുത്തു. നഗരസഭയുടെ ചെയർപേഴ്‌സണായി കവിത കെ.എൽ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ കുത്തക വാർഡായ വടക്കത്തറയിൽ നിന്നും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് കവിത എത്തുന്നത്.

ABOUT THE AUTHOR

...view details