അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം - അട്ടപ്പാടി വാർത്തകൾ
ജന്മനാ ഹൃദയ വാൽവിന് തകരാറുള്ളതായി ആരോഗ്യപ്രവർത്തകർ
അട്ടപ്പാടി
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഷോളയൂരിൽ രാജേഷ്-ഹമിത ദമ്പതികളുടെ അഞ്ചു ദിവസം പ്രായമായ ആൺകുട്ടിയാണ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജന്മനാ ഹൃദയ വാൽവിന് തകരാറുള്ളതായി ആരോഗ്യപ്രവർത്തകർ പറയുന്നു. അമ്മ പ്രമേഹ രോഗി ആയിരുന്നതിനാൽ എട്ടാം മാസത്തിൽ സിസേറിയനിലൂടെയായിരുന്നു പ്രസവം.