പാലക്കാട്:തൃത്താലയിൽ ലോക്ക്ഡൗൺ ലംഘിച്ച് ചീട്ട്കളിച്ച എട്ട് പേർ പിടിയിൽ. ഇവരുടെ പക്കൽ നിന്നും 75000 രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി ലോക്ക്ഡൗൺ നിയമം ലംഘിച്ച് ചീട്ട്കളിച്ച എട്ടംഗ സംഘത്തെ തൃത്താല പൊലീസ് പിടികൂടുകയായിരുന്നു. തൃത്താല സിഐ സി.കെ നാസറിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആലൂരിലെ പന്നിത്തടത്ത് പഴയ കരിങ്കൽ ക്വറിയിൽ നിന്നാണ് ഇവർ പിടിയിലായത്.
തൃത്താലയിൽ ലോക്ക്ഡൗൺ ലംഘിച്ച് ചീട്ട്കളി; എട്ട് പേർ പിടിയിൽ
ഇവരുടെ പക്കൽ നിന്നും 75000 രൂപയും പിടിച്ചെടുത്തു.
തൃത്താലയിൽ ലോക്ക്ഡൗൺ ലംഘിച്ച് ചീട്ട്കളി; എട്ട് പേർ പിടിയിൽ