കേരളം

kerala

ETV Bharat / state

കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു - കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു

തിങ്കളാഴ്ച പാലക്കാട് നിന്ന് കോഴിക്കോട് പോകുകയായിരുന്ന കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു.

ar accident in Karalmanna  കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു  പാലക്കാട് അപകട മരണം
കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു

By

Published : Feb 8, 2022, 2:24 PM IST

പാലക്കാട്: കാറൽമണ്ണ ഹൈസ്‌കൂൾ റോഡ് ജങ്ഷനില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. കാറൽമണ്ണ കുന്നത്ത് നാരായണൻ (72) ആണ് മരിച്ചത്. തിങ്കളാഴ്ച പാലക്കാട് നിന്ന് കോഴിക്കോട് പോകുകയായിരുന്ന കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: കെ രാജു (തിരുമുല്ലപ്പള്ളി ദേവസ്വം ക്ലർക്ക്), പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുമ, ശാലിനി.

ABOUT THE AUTHOR

...view details