കേരളം

kerala

ETV Bharat / state

പാലക്കാട് വൻ കുഴൽപ്പണ വേട്ട; ഒരാൾ കസ്റ്റഡിയിൽ - black money seized in vehicle check

എക്‌സൈസ് സംഘമാണ് വാഹന പരിശോധനയിൽ പണം പിടികൂടിയത്.

പാലക്കാട് വൻ കുഴൽപ്പണ വേട്ട  പാലക്കാട് കുഴൽപ്പണ വേട്ട  വാഹന പരിശോധനയിൽ കുഴൽപ്പണം പിടികൂടി  വടകരപ്പതി സ്വദേശി മനോജ് കസ്റ്റഡിയിൽ  black money seized palakkad  77.5 lakh black money seized  black money seized in vehicle check  black money seized
പാലക്കാട് വൻ കുഴൽപ്പണ വേട്ട; ഒരാൾ കസ്റ്റഡിയിൽ

By

Published : Nov 20, 2020, 5:24 PM IST

പാലക്കാട്: പുതുശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടി. പണം കടത്താൻ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി മനോജിനെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്ന് ഇരുചക്ര വാഹനം വഴി തൃശൂരിലേക്ക് പണം കടത്താനാണ് ഇയാൾ ശ്രമിച്ചത്

ABOUT THE AUTHOR

...view details