കേരളം

kerala

ETV Bharat / state

കെഎസ്എഫ്ഇ തകര്‍ച്ചയിലെന്ന് സന്ദീപ് വാര്യർ - ബിജെപി വക്താവ് സന്ദീപ് വാര്യർ

തോമസ് ഐസക്കിന്‍റെ തെറ്റായ നയങ്ങൾ കാരണം കെഎസ്എഫ്ഇ തകർച്ചയിൽ എത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു

A BJP spokesperson Sandeep Warrier  KSFE is the next KSRTC  ബിജെപി വക്താവ് സന്ദീപ് വാര്യർ  തോമസ് ഐസക്
A BJP spokesperson Sandeep Warrier KSFE is the next KSRTC ബിജെപി വക്താവ് സന്ദീപ് വാര്യർ തോമസ് ഐസക്

By

Published : Nov 28, 2020, 7:01 PM IST

പാലക്കാട്: കെഎസ്എഫ്ഇ അടുത്ത കെഎസ്ആർടിസിയാണെന്നും തോമസ് ഐസക്കിന്‍റെ തെറ്റായ നയങ്ങൾ കാരണം കെഎസ്എഫ്ഇ തകർച്ചയിൽ എത്തിയിരിക്കുകയാണെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ. കേന്ദ്ര ചിട്ടി നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് കെഎസ്എഫ്ഇ നടത്തിയിരിക്കുന്നത്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് തോമസ് ഐസക്കിന്‍റെയും ചില ഇടത് എംഎൽഎമാരുടെയും പിആർ വർക്കിന് ഉപയോഗിക്കുന്നതായും സന്ദീപ് വാര്യർ ആരോപിച്ചു.

കെഎസ്എഫ്ഇ അടുത്ത കെഎസ്ആർടിസിയാണെന്ന് ബിജെപി വക്താവ്

ABOUT THE AUTHOR

...view details