പാലക്കാട്: ബിജെപിയ്ക്ക് കേരളത്തിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാലക്കാട് മണ്ഡലത്തിൽ താൻ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ബിജെപിയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഇ. ശ്രീധരൻ - കേരളത്തിൽ ബിജെപി
പാലക്കാട് നിയോജക മണ്ഡലത്തിൽ താന്‍ ജയിക്കുമെന്നും ഇ. ശ്രീധരൻ
ബിജെപി
ജയിച്ചാൽ കേരളത്തിൽ നിരവധി വ്യവസായങ്ങൾക്ക് തുടക്കമിടും. വ്യവസായങ്ങൾക്ക് മാത്രമേ സമ്പത്ത് കൊണ്ടുവരാൻ കഴിയൂ. കേരളത്തിലെ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നിലവാരം ഉയർത്താന്‍ ശ്രമിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
Last Updated : Mar 25, 2021, 12:47 PM IST