കേരളം

kerala

ETV Bharat / state

പാലക്കാട് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമം - പാലക്കാട് വാർത്ത

ഒലവക്കോട് സ്വദേശിനിയായ സരിത (37) യെയാണ്‌ ഭർത്താവ് ബാബുരാജ് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്

പാലക്കാട് യുവതിയെ തീ കൊളുത്താൻ ശ്രമം  Attempt to set fire to woman in palakkad  പാലക്കാട് വാർത്ത  palakkad news
കുടുംബവഴക്കിനെ തുടർന്ന് പാലക്കാട് യുവതിയെ തീ കൊളുത്താൻ ശ്രമം

By

Published : Jan 12, 2021, 12:38 PM IST

Updated : Jan 12, 2021, 1:32 PM IST

പാലക്കാട്‌:ഒലവക്കോട് സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. ഒലവക്കോട് സ്വദേശിനിയായ സരിത (37) യെയാണ്‌ ഭർത്താവ് ബാബുരാജ് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തുകയും ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഒലവക്കോട് നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് ഭര്‍ത്താവ് യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

Last Updated : Jan 12, 2021, 1:32 PM IST

ABOUT THE AUTHOR

...view details