കേരളം

kerala

ETV Bharat / state

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; രണ്ടാമത്തെ കുഞ്ഞിനെയും നഷ്‌ടമായി ഒരമ്മ - കേരള വാർത്തകൾ

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞിന്‍റെ മരണവും സമാനരീതിയിലായിരുന്നു

Palakkad latest news  അട്ടപ്പാടി ശിശുമരണം  attappadi child death Death  പാലക്കാട് വാർത്തകൾ  attappadi latest news  kerala latest news  കേരള വാർത്തകൾ  ശിശുമരണം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം: രണ്ടാമത്തെ കുഞ്ഞും നഷ്‌ടമായി ഒരമ്മ

By

Published : Sep 9, 2022, 8:01 AM IST

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍ - സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ(8/09/2022)യായിരുന്നു പ്രസവം.

ALSO READ: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം: ഈ വർഷം മരിച്ചത് പത്ത് കുഞ്ഞുങ്ങൾ

പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാന രീതിയിലാണ് മരിച്ചത്.

ABOUT THE AUTHOR

...view details