വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു - വേലന്താവളം അപകടം
നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം
വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
പാലക്കാട്: വേലന്താവളത്ത് വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് മരിച്ചത്. രാത്രി 8.30ഓടെയായിരുന്നു സംഭവം. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം.
Last Updated : Mar 19, 2020, 9:16 PM IST