കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ തടഞ്ഞു - ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ
നടുപ്പുണി ചെക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശികളായ യുവാക്കളെ പൊലീസ് തടഞ്ഞു.
ചെന്നെയിൽ നിന്ന് ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ പോലീസ് തടഞ്ഞു
പാലക്കാട്: ചെന്നെയിൽ നിന്ന് ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ പൊലീസ് തടഞ്ഞു. നടുപ്പുണി ചെക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുണ്ടൂർ പൊലീസ് ഇവരെ തടഞ്ഞത്.