കേരളം

kerala

ETV Bharat / state

നെന്മാറയിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - ചേറുകാട് സ്വദേശി രാജേഷ്

അളുവാശ്ശേരിയിൽ പെട്ടിക്കട നടത്തുന്ന ചേറുകാട് സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു

accident Nenmara  നെന്മാറ  നെന്മാറയില്‍ വാഹനാപകടം  നെന്‍മാറ അപകടം  നെന്‍മാറയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു  ചേറുകാട് സ്വദേശി രാജേഷ്  accident Palakkad
നെന്മാറയിൽ ബൈക്കില്‍ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

By

Published : Dec 27, 2020, 3:43 PM IST

പാലക്കാട്:നെന്മാറ അളുവാശ്ശേരിയിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അളുവാശ്ശേരിയിൽ പെട്ടിക്കട നടത്തുന്ന ചേറുകാട് സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ ബൈക്കിന് പുറകിൽ ഓട്ടോ ഇടിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ABOUT THE AUTHOR

...view details