പാലക്കാട്: ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ച് പതിനഞ്ചുകാരന്‍ മരിച്ചു. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു അകത്തേത്തറയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു - വിദ്യാര്‍ഥി മരിച്ചു
പാലക്കാട് അകത്തേത്തറയില്‍ വെച്ചാണ് വിഷ്‌ണു അപകടത്തില്‍പ്പെട്ടത്

ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു
ബസ് ബൈക്കില്‍ ഇടിച്ചതോടെ റോഡില്‍ തെറിച്ച വീണ വിഷ്‌ണുവിന്‍റെ തലയിലൂടെ സ്‌കൂള്‍ ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ വിഷ്‌ണു മരിച്ചു.