കേരളം

kerala

ETV Bharat / state

വീടിന്‍റെ തൂണ് മറിഞ്ഞ് നാല് വയസുകാരിക്ക് ദാരുണാന്ത്യം - ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്‍റെയും അനിലയുടേയും മകളാണ് ജുവൽ അന്നയാണ് മരിച്ചത്

നാലുവയസുകാരിക്ക് ദാരുണാന്ത്യം

By

Published : May 12, 2019, 1:08 PM IST

പാലക്കാട്: മണ്ണാര്‍ക്കാട്ടില്‍ സമീപത്തെ വീടിന്‍റെ സമീപ വീടിന്‍റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്‍റെയും അനിലയുടേയും മകളാണ് ജുവൽ അന്നയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സഹോദരൻ ജസ്​വിനുമൊത്ത് വിട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് പഴയ വീടിന്‍റെ തൂണ് കുട്ടിക്ക് മേൽ മറിയുന്നത്. വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്‍റെ തൂണ് തകർന്ന് ജുവലിന്‍റെ മേൽ വീഴുകയായിരുന്നു.

ABOUT THE AUTHOR

...view details