പാലക്കാട് ജില്ലയിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട് ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി.

പാലക്കാട് ജില്ലയിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഒൻപത് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി.