പാലക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 198 പേർ രോഗമുക്തി നേടി. 124 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 111 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
പാലക്കാട് 242 പേര്‍ക്ക് കൂടി കൊവിഡ്; 198 പേർക്ക് രോഗമുക്തി - 198 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 111 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

പാലക്കാട് 242 പേര്‍ക്ക് കൂടി കൊവിഡ്; 198 പേർക്ക് രോഗമുക്തി
വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയ മൂന്ന് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4196 ആയി.