പാലക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. 60 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
പാലക്കാട് ജില്ലയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ് - രോഗമുക്തി
104 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 201 പേർ രോഗമുക്തി നേടി.

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ്
104 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന ആറു പേർക്കും, ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4066 ആയി.