പാലക്കാട്:മണ്ണാർക്കാട് കോട്ടോപ്പാടം തിരുവിഴാംകുന്നിൽ 13കാരി പ്രസവിച്ചു. സംഭവത്തില്‍ സഹോരദരനായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് 13 വയസുകാരി താലൂക്കാശുപത്രിയിൽ പ്രസവിച്ചത്. പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത് മണ്ണാർക്കാട് പൊലീസ് അന്വേഷണം നടത്തി.
13കാരി പ്രസവിച്ചു; 16കാരന്‍ അറസ്റ്റില്‍ - POCSO
ഒരു മാസം മുമ്പാണ് 13 വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയത്
സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 16കാരന്‍ അറസ്റ്റില്‍
തുടര്‍ന്നാണ് 16 വയസുകാരനായ സഹോദരനെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
Also Read ഒന്നരവയസുകാരിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു: പിതാവ് പിടിയില്‍
Last Updated : Jul 4, 2022, 8:48 AM IST