കേരളം

kerala

ETV Bharat / state

രേഖകളില്ലാതെ കടത്തിയ 15 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍ - money seized Palakkad

പാലക്കാട് ഒലവക്കോട് റെയിൽവേ ജങ്ഷനിലാണ് സംഭവം. ആലപ്പുഴ സ്വദേശി അശോകനെ കസ്റ്റഡിയിലെടുത്തു

15 ലക്ഷം പിടികൂടി  രേഖകളില്ലാകത്ത പണം  പണം പിടികൂടി  ട്രൈയിനിൽ രേഖകളില്ലാതെ പണം കടത്തി  15 lakh seized  money seized  money seized Palakkad  Palakkad news
രേഖകളില്ലാതെ കടത്തിയ 15 ലക്ഷം പിടികൂടി; സംഭവത്തിൽ ഒരാൾ പിടിയിൽ

By

Published : Mar 2, 2021, 3:13 PM IST

പാലക്കാട്:ട്രൈയിനിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി. ആർപിഎഫാണ് പണം പിടികൂടിയത്. പാലക്കാട് ഒലവക്കോട് റെയിൽവേ ജങ്ഷനിലാണ് സംഭവം. ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അശോകനെ കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ സമൽ കോട്ടിൽ നിന്നും ആലപ്പുഴയിലേക്ക് കടത്തുകയായിരുന്നു പണം. വയലിൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details