കേരളം

kerala

ETV Bharat / state

പാലക്കാട് പുതുതായി 100 പേർക്ക് കൊവിഡ് - പാലക്കാട് കൊവിഡ് അപ്‌ഡേറ്റ്സ്

ജില്ലയിൽ ഇന്ന് 112 പേർ രോഗമുക്തി നേടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

palakad  corona virus  palakad covid updates  corona updates  100 more people tetsted positive  പാലക്കാട്  കൊവിഡ്  പാലക്കാട് കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്
പാലക്കാട് പുതുതായി 100 പേർക്ക് കൊവിഡ്

By

Published : Sep 5, 2020, 7:58 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 56 പേർക്കും വിദേശത്ത് നിന്ന് വന്നവരിൽ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 31 കൊവിഡ് രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 112 പേർ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി.

ABOUT THE AUTHOR

...view details