മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക് നീക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്. പ്രതീകാത്മക വാഹനമോടിക്കൽ സംഘടിപ്പിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്‌ദുൾ വഹാബ് എം.പി നിർവഹിച്ചു.
നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക്; പ്രതിഷേധിച്ച് യൂത്ത് ലീഗ് - യൂത്ത് ലീഗ്
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടും പ്രളയത്തെ തുടർന്ന് റോഡിൽ വിള്ളൽ വീണപ്പോഴും നാടുകാണി ചുരത്തിൽ യാത്ര നിരോധിച്ച നടപടിയെ യു.ഡി.എഫ് അനുകൂലിച്ചിട്ടുണ്ടെന്നും പി.വി അബ്‌ദുൾ വഹാബ് എംപി പറഞ്ഞു.
നാടുകാണി ചുരം വഴിയുള്ള യാത്രാ വിലക്ക്; പ്രതിഷേധിച്ച് യൂത്ത് ലീഗ്
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടും പ്രളയത്തെതുടർന്ന് റോഡിൽ വിള്ളൽ വീണപ്പോഴും നാടുകാണി ചുരത്തിൽ യാത്ര നിരോധിച്ച നടപടിയെ യു.ഡി.എഫ് അനുകൂലിച്ചിട്ടുണ്ടെന്നും പി.വി അബ്‌ദുൾ വഹാബ് പറഞ്ഞു. നിലവിലെ നടപടി പ്രതിഷേധാർഹമാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.