കേരളം

kerala

ETV Bharat / state

വ്യാജ വാർത്ത പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ - spreading fake news

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്നാണ് ഇയാൾ പ്രചരിപ്പിച്ചത്

യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ  വ്യാജ വാർത്ത  spreading fake news  അതിഥി തൊഴിലാളികൾ
വ്യാജ വാർത്ത

By

Published : Mar 29, 2020, 11:42 PM IST

മലപ്പുറം: വ്യാജ വാർത്ത പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. അതിഥി തൊഴിലാളികൾക്ക് നിലമ്പൂരിൽ നിന്ന് ട്രെയിൻ ഏർപ്പെടുത്തിയെന്നാണ് ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇത് പ്രകാരം നിരവധി അതിഥി തൊഴിലാളികൾ യോഗം ചേർന്നിരുന്നു. യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിർ തുവ്വക്കാടാണ് തെറ്റായ വിവരം പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്.

ABOUT THE AUTHOR

...view details