മലപ്പുറം:നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഹോം ഗാർഡ് യുവാവിനെ മർദിച്ചത്.
യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഗാർഡിനെതിരെ നടപടിയെടുത്തത്. ഹോംഗാർഡ് സൈതലവിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി നിലമ്പൂർ എസ്.എച്ച്.ഒ അറിയിച്ചു.
നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം - ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം
മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഹാേം ഗാർഡ് യുവാവിനെ മർദിച്ചത്. സംഭവത്തെത്തുടർന്ന് ഹോംഗാർഡ് സൈതലവിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
![നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം youth brutally manhandled by homeguard in nilambur youth brutally manhandled by homeguard assault നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം മലപ്പുറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12606780-thumbnail-3x2-attack.jpg)
നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം
നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം
Last Updated : Jul 29, 2021, 10:49 AM IST