മലപ്പുറം: സ്‌ത്രീകളുടെ നഗ്ന ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടിവെണ്ണ സ്വദേശി ദില്‍ഷാദാണ്(22) അറസ്റ്റിലായത്. കാളികാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
സ്ത്രീകളുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ - kerala news updates
ഇടിവെണ്ണ സ്വദേശി ദില്‍ഷാദാണ്(22) അറസ്റ്റിലായത്. പരിചയക്കാരും ബന്ധുക്കളുമായ യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌താണ് ഇയാള്‍ പ്രചരിപ്പിച്ചത്. അറസ്റ്റ് ചെയ്‌തത് കാളികാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന്.
![സ്ത്രീകളുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ സ്ത്രീകളുടെ നഗ്ന ചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് പിടികൂടി Youth arrested for spreading nude pictures nude pictures of women സ്‌ത്രീകളുടെ നഗ്ന ചിത്രം യുവാവ് അറസ്റ്റില്‍ ഇടിവെണ്ണ സ്വദേശി ദില്‍ഷാദ് സ്‌ത്രീകളുടെ നഗ്ന ചിത്രം നിര്‍മിച്ചു kerala news updates latest news in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17746420-thumbnail-4x3-nj.jpg)
ഇടിവെണ്ണ സ്വദേശി ദില്‍ഷാദ്(22)
പരിചയക്കാരും ബന്ധുക്കളുമായ യുവതികളുടെ ഫോട്ടോ ശേഖരിച്ച് മോര്‍ഫ് ചെയ്‌താണ് ചിത്ര നിര്‍മിക്കുന്നത്. കാളികാവ് എസ് ഐ സുബ്രമണ്യനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.