വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍ - യുവാവ് അറസ്റ്റില്‍
ബൈപ്പാസില്‍ നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.
വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
മലപ്പുറം: 12 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. തുവ്വൂർ സ്വദേശിയായ രാജീവാണ് പെരിന്തൽമണ്ണ എക്സൈസ് റെയ്ഞ്ച് സംഘത്തിന്‍റെ പിടിയിലായത്. മദ്യം കടത്തിയ കാറും സംഘം പിടികൂടി. ബൈപ്പാസില്‍ നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.