മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികൾ പോത്തുകല്ല് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തൊഴിലുറപ്പ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ചും തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുമാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
പോത്തുകല്ല് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച് - march worker
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

പോത്തുകല്ല് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്
പോത്തുകല്ല് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പോത്തുകല്ല് ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കെ.പി.സി.സി സെക്രട്ടറി വി.എസ് ജോയ് ഉദ്ഘാടനം ചെയ്‌തു. ഉബൈദ് കാക്കീരി അധ്യക്ഷത വഹിച്ചു.