വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ ഷെറിഫ് പറഞ്ഞു. ഈ മാസം നടത്തിയ വാഹന പരിശോധനയിൽ എട്ടു കേസുകൾ രജിസ്റ്റർ ചെയ്തതായും ജോയിന്‍റ് ആർടിഒ കൽപ്പറ്റയിൽ പറഞ്ഞു.
ബസിൽ നിന്ന് യാത്രക്കാരി തെറിച്ചുവീണ സംഭവം; നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ - joint RTO
കെഎസ്ആർടിസി ബസിന്റെ വാതിലിന് തകരാർ ഉണ്ടായിരുന്നുവെന്നും ഈ മാസം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്ക് എതിരെ നടപടി എടുത്തതായും ജോയിന്‍റ് ആർടിഒ പറഞ്ഞു.
ബസിൽ നിന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ സംഭവം; നടപടി തുടങ്ങിയതായി ജോയിന്‍റ് ആർടിഒ ഷെറിഫ്
കെഎസ്ആർടിസി ബസിന്റെ വാതിലിന് തകരാർ ഉണ്ടായിരുന്നുവെന്നും ഈ മാസം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെഎസ്ആർടിസി ബസുകൾക്ക് എതിരെ നടപടി എടുത്തതായും ജോയിന്‍റ് ആർടിഒ പറഞ്ഞു. ബസിൽ നിന്ന് വീണ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Last Updated : Feb 6, 2020, 9:25 PM IST