കേരളം

kerala

ETV Bharat / state

കാട്ടുതീ നിയന്ത്രണ വിധേയമാക്കി - malappuram

ഏറെ നേരത്തെ ശ്രമഫലമായി തീ നിയന്ത്രണ വിധേയമാക്കി

കിഴക്കെ ചാത്തല്ലൂർ മലവാരത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി  കാട്ടുതീ  മലവാരത്തിലെ കാട്ടുതീ  മലപ്പുറം  മലപ്പുറം കാട്ടുതീ  wildfire in the kizhakke Chathallur malavaram were brought under control  wildfire in malappuram  wild fire inmalavaram  malappuram  malappuram wild fire
കിഴക്കെ ചാത്തല്ലൂർ മലവാരത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി

By

Published : Feb 8, 2021, 1:58 PM IST

Updated : Feb 8, 2021, 2:12 PM IST

മലപ്പുറം: എടവണ്ണ കിഴക്കെ ചാത്തല്ലൂർ മലവാരത്തിൽ പടർന്നു പിടിച്ച കാട്ടുതീ യന്ത്രണ വിധേയമാക്കി. ഏറെ നേരത്തെ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊലീസ് വോളണ്ടിയർ അംഗങ്ങളായ ജംഷീർ.ഇ, അൻസാർ ഒതായി, സമീൽ ബാബു.പി.വി, നിഥിൻ ജി.നായർ, ട്രോമ കെയർ അംഗങ്ങളായ സുരേഷ് കെ, ശബീബ് കുണ്ടുതോട്, അൻസിദ് കുണ്ടുതോട്, സൈഫു കുണ്ടുതോട് തുടങ്ങിയവരാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക നേതൃത്വം നൽകിയത്.

കാട്ടുതീ നിയന്ത്രണ വിധേയമാക്കി
Last Updated : Feb 8, 2021, 2:12 PM IST

ABOUT THE AUTHOR

...view details