കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ - wild elephant dead in malappuram

നാല് ദിവസം മുമ്പ് ആനക്ക് വനം വകുപ്പ് ചികിത്സ നൽകിയിരുന്നു.

കാട്ടന ചെരിഞ്ഞ നിലയിൽ  മലപ്പുറം  wild elephant dead in malappuram  കാട്ടാന ചെരിഞ്ഞു
മലപ്പുറത്ത് കാട്ടന ചെരിഞ്ഞ നിലയിൽ

By

Published : Jun 8, 2020, 9:38 AM IST

Updated : Jun 8, 2020, 10:45 AM IST

മലപ്പുറം:കരുവാരകുണ്ട് കൽകുണ്ടിൽ ഏഴ് ദിവസം മുമ്പ് കാടിറങ്ങിയ കാട്ടാന ചെരിഞ്ഞു. ഇന്നലെ രാത്രിയാണ് ആന ചെരിഞ്ഞത്. നാല് ദിവസം മുമ്പ് ആനക്ക് വനം വകുപ്പ് ചികിത്സ നൽകിയിരുന്നു.

Last Updated : Jun 8, 2020, 10:45 AM IST

ABOUT THE AUTHOR

...view details