മലപ്പുറം: സി.എ.എക്ക് എതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൗരത്വ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത പിണറായി സര്‍ക്കാറിന് മാപ്പില്ലെന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷമീമ സക്കീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സൈതാലി വലമ്പൂർ, നൗഷാദ് അരിപ്ര, അരങ്ങത്ത് അബ്ദുല്ല, ഇബ്രാഹിം കക്കാട് തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.