ജെഎൻയു അക്രമം; കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തി - മലപ്പുറം വാര്‍ത്തകള്‍
എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ജെഎൻയുവിലെ അക്രമം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്കാരുടെ പ്രതിഷേധം
മലപ്പുറം: ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. സര്‍വകലാശാലയിലെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി ക്യാമ്പസിനുള്ളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 'റൈസ് ഇൻ റേജ് സ്റ്റാൻഡ് വിത്ത് ജെഎൻയു ' എന്ന പേരിലാണ് സമരം സംഘടിപ്പിച്ചത്. സെക്രട്ടറി അമൽ, പ്രസിഡന്‍റ് ആദർശ്, മലപ്പുറം ജില്ലാ സെക്രട്ടറി സക്കീർ , സർവ്വകലാശാല ചരിത്ര പഠനവിഭാഗം അധ്യാപകൻ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Last Updated : Jan 7, 2020, 7:21 AM IST