കേരളം

kerala

ETV Bharat / state

നിലമ്പൂർ നഗരസഭാ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു - നിലമ്പൂർ

സുഭിക്ഷം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി കൃഷി ആരംഭിച്ചത്

മലപ്പുറം  malappuram  Vegetable cultivation  നിലമ്പൂർ  Nilambur Municipality
നിലമ്പൂർ നഗരസഭാ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു

By

Published : Jun 22, 2020, 8:56 PM IST

മലപ്പുറം : സുഭിക്ഷം പദ്ധതിയുടെ ഭാഗമായി നിലമ്പൂർ നഗരസഭാ വളപ്പിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഞാറ്റുവേല പ്രമാണിച്ചുള്ള തൈ നടലും നടന്നു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു.

നിലമ്പൂർ നഗരസഭാ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു

വൈസ് ചെയർമാന്‍ പിവി ഹംസ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ ഗോപിനാഥ്, ഷെർളിടീച്ചർ, മുസ്തഫ , മുജീബ് , ഇ എസ് മുജീബ്, ഗോപാലകൃഷ്ണൻ, സുരേഷ്‌ , ഇസഹാക്, ഗിരീഷ് എന്നിവർ തൈനട്ടു.

ABOUT THE AUTHOR

...view details