കേരളം

kerala

ETV Bharat / state

താനൂർ നഗരസഭയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ബിജെപിക്ക് തിരിച്ചടി - ഭരണം നിലനിർത്തി യുഡിഎഫ്

ബിജെപിയുടെ സീറ്റ് സീറ്റ് എണ്ണം പത്തിൽ നിന്ന് ഏഴ്‌ ആയി കുറഞ്ഞു.

താനൂർ നഗരസഭ  ഭരണം നിലനിർത്തി യുഡിഎഫ്  udf retained power in the Tanur municipality
താനൂർ നഗരസഭയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ബിജെപിക്ക് തിരിച്ചടി

By

Published : Dec 16, 2020, 11:43 AM IST

മലപ്പുറം: താനൂർ നഗരസഭയിൽ യുഡിഎഫ്‌ ഭരണം നിലനിർത്തി. അതേ സമയം ബിജെപിയുടെ സീറ്റ് സീറ്റ് എണ്ണം പത്തിൽ നിന്ന് ഏഴ്‌ ആയി കുറഞ്ഞു. കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയ എൽഡിഎഫ്‌ ഇത്തവണ സീറ്റ് നില ആറായി ഉയർത്തി. ആകെയുള്ള 44 സീറ്റുകളിൽ 31 എണ്ണവും യുഡിഎഫ് നേടി.

ABOUT THE AUTHOR

...view details