മലപ്പുറം: കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. ഷാർജയിലും അബുദാബിയിലുമാണ് മലയാളികൾ മരിച്ചത്.
യുഎഇയില്‍ രണ്ട് മലയാളികൾ കൂടി മരിച്ചു - covid 19 updates
തിരൂർ സ്വദേശികളായ സൈതലിക്കുട്ടി ഹാജി, അഷ്റഫ് എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
യുഎഇയില്‍ രണ്ട് മലയാളികൾ കൂടി മരിച്ചു
തിരൂർ സ്വദേശി സൈതലിക്കുട്ടി ഹാജി (52) ആണ് ഷാർജയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അബുദാബിയില്‍ ചികിത്സയിലായിരുന്ന അഷ്റഫ് (50) ആണ് മരിച്ച മറ്റൊരു മലയാളി. അബുദാബിയില്‍ സൂപ്പർ മാർക്കറ്റ് ഉടമയാണ് അഷ്റഫ്.