മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്‍റെ സ്വർണവേട്ട. എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങൂർ സ്വദേശി അഷ്‌കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരെ കസ്റ്റംസ് പിടികൂടി.
കരിപ്പൂരില്‍ എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍ - മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്‍റെ സ്വർണവേട്ട. എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണം കടത്താന്‍ ശ്രമിച്ചതിന് രണ്ട് യുവാക്കള്‍ പിടിയില്‍
![കരിപ്പൂരില്‍ എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍ karipur airport gold smuggling gold smuggling two got arrested gold smuggling in karipur airport smuggling using emergency battery latest news in malappuram latest news today സ്വർണ്ണക്കടത്ത് കരിപ്പൂരില്‍ സ്വർണ്ണക്കടത്ത് രണ്ട് പേര്‍ പിടിയില്‍ കസ്റ്റംസിന്റെ സ്വർണവേട്ട എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ അഷ്‌കർ അലി മുഹമ്മദ് അനസ് മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16750607-thumbnail-3x2-jy.jpg)
കരിപ്പൂരില്‍ എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍
കരിപ്പൂരില്‍ എമർജൻസി ബാറ്ററിയിലും ശരീരത്തിന്‍റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍
715 ഗ്രാം സ്വർണം ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താൻ ശ്രമിച്ചത്. 1633 ഗ്രാം സ്വർണം എമർജൻസി ബാറ്ററിയിൽ ഒളിപ്പിച്ച് അഷ്‌കർ അലിയും കടത്താൻ ശ്രമിച്ചു. ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.