മലപ്പുറം:മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികൾ മരിച്ചു. മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിലാണ് സംഭവം. ബന്ധുക്കളായ മൂന്ന് കുട്ടികളാണ് കുളിക്കാനിറങ്ങിത്. ഇതിനിടെയായിരുന്നു അപകടം.
മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു - children killed in Manjeri
മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്.

മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ട് നൽകും.
Also Read:മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെജിഎംഒഎ