കേരളം

kerala

ETV Bharat / state

കോട്ടക്കലിൽ ഒന്നരക്കോടി രൂപയുമായി രണ്ട് പേർ പിടിയിൽ - Kottakal arrest

കോട്ടക്കൽ, കോഴിച്ചെന സ്വദേശികളാണ് സംഭവത്തിൽ പിടിയിലായത്

kl-mpm-kuzhalpannam  കോട്ടക്കലിൽ ഒന്നരക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ  കോട്ടക്കൽ  കോട്ടക്കൽ അറസ്‌റ്റ്  Kottakal  Kottakal arrest  malappuram
കോട്ടക്കലിൽ ഒന്നരക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

By

Published : Mar 7, 2021, 2:35 PM IST

മലപ്പുറം: കോട്ടക്കലിൽ രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ട് പേർ പിടിയിൽ. മിനിവാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കോട്ടക്കൽ, കോഴിച്ചെന സ്വദേശികളാണ് സംഭവത്തിൽ പിടിയിലായത്.

ABOUT THE AUTHOR

...view details