മലപ്പുറം: മേലാറ്റൂരിൽ ഓട്ടോറിക്ഷവഴി അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂരിലെ ആറങ്ങോട് മുരളി ( 53 ), ആനപ്പാംകുഴിയിലെ തങ്ങളങ്ങാടി ചുള്ളിയിൽ ഇസ്മായിൽ (47) എന്നിവരാണ് അറസ്റ്റിലായത്.
അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ - selling foreign liquor illegally
കീഴാറ്റൂരിലെ ആറങ്ങോട് മുരളി ( 53 ), ആനപ്പാംകുഴിയിലെ തങ്ങളങ്ങാടി ചുള്ളിയിൽ ഇസ്മായിൽ (47) എന്നിവരാണ് അറസ്റ്റിലായത്
![അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ ഓട്ടോറിക്ഷവഴി അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ മേലാറ്റൂരിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന selling foreign liquor illegally Melatoor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9195355-thumbnail-3x2-madyam.jpg)
ഓട്ടോറിക്ഷവഴി അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ
അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ
ചെമ്മാണിയോട് കളപ്പാറയിൽ നിന്ന് മുരളിയേയും കീഴാറ്റൂർ ഓട്ടോസ്റ്റാൻഡിന് സമീപത്ത് നിന്ന് ഇസ്‌മായിലിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യവും പണവും മദ്യവില്‍പ്പന നടത്താന്‍ ഇവർ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.