കേരളം

kerala

ETV Bharat / state

മണൽ കടത്ത് കേസിൽ രണ്ടുപേർ പിടിയിൽ - മലപ്പുറത്ത് മണൽ കടത്ത്

ഷഫീല്‍, റഫീഖ് എന്നിവരാണ് പിടിയിലായത്. മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു

two arrested in sand mining case  sand mining case  sand mining malappuram  മണൽ കടത്ത് കേസിൽ രണ്ടുപേർ പിടിയിൽ  മലപ്പുറത്ത് മണൽ കടത്ത്  മണൽ കടത്ത്
മണൽ കടത്ത് കേസിൽ രണ്ടുപേർ പിടിയിൽ

By

Published : Nov 24, 2020, 6:51 PM IST

മലപ്പുറം: മണല്‍ കടത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വടപുറം സ്വദേശി ചാലുമ്പാടന്‍ ഷഫീല്‍ (35), ടാണ സ്വദേശി റഫീഖ് (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ പൊലീസ് നടത്തിയ പരിശോധനയില്‍ കനോലി പ്ലോട്ടിന് സമീപത്ത് നിന്നാണ് മണല്‍ കടത്തിന് ഉപയോഗിച്ച ലോറി പൊലീസ് പിടിച്ചത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details