മലപ്പുറം: കടലിലെ വർണക്കാഴ്‌ചകളുമായി തിരൂരില്‍ ഒരുക്കിയ അക്വാ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. വിശാലമായ ടണല്‍ അക്വേറിയമാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയിൽ തന്നെ വളരെ അപൂര്‍വമായി നടത്തുന്ന ടണൽ അക്വേറിയത്തിന്‍റെ പ്രദർശനം കൗതുകത്തിനൊപ്പം വിജ്ഞാനവും പകരുന്നു. ലക്ഷങ്ങൾ വിലവരുന്ന വിദേശ മത്സ്യങ്ങൾക്കൊപ്പം നാടൻ മീനുകളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കടലിലെ വർണക്കാഴ്‌ചകളൊരുക്കി അക്വാ പ്രദര്‍ശനം - thirur expo
ലക്ഷങ്ങൾ വിലവരുന്ന വിദേശ മത്സ്യങ്ങൾക്കൊപ്പം നാടൻ മീനുകളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

കടലിലെ വർണക്കാഴ്‌ചകളൊരുക്കി അക്വാ പ്രദര്‍ശനം
കടലിലെ വർണക്കാഴ്‌ചകളൊരുക്കി അക്വാ പ്രദര്‍ശനം
നിരവധി പേരാണ് കടല്‍ കാഴ്‌ചകൾ കാണാനായി പ്രദര്‍ശന നഗരിയിലേക്കെത്തുന്നത്. ഇവക്ക് പുറമെ വിവിധ തരം അമ്യൂസ്മെന്‍റ് റെയ്‌ഡുകളും ഫുഡ് പാർക്കുമെല്ലാം അക്വാ പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Last Updated : Mar 5, 2020, 5:21 PM IST