മലപ്പുറം: മാമാങ്ക മഹോത്സവത്തിന്‍റെ ഭാഗമായി തിരുനാവായയിൽ സംഘടിപ്പിച്ച താമരമേളയ്ക്ക് സമാപനം. മഹോത്സവത്തിന്‍റെ സമാപനമായാണ് താമരമേള സംഘടിപ്പിച്ചത്. മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം, കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.
തിരുനാവായ താമരമേളയ്ക്ക് സമാപനം - താമരമേളയ്ക്ക് സമാപനം
മാമാങ്ക മഹോത്സവത്തിന്‍റെ സമാപനമായാണ് താമരമേള സംഘടിപ്പിച്ചത്.

തിരുനാവായ താമരമേളയ്ക്ക് സമാപനം
തിരുനാവായ താമരമേളയ്ക്ക് സമാപനം
താമരയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ, വിത്തുകൾ, തൈകൾ എന്നിവയുടെ പ്രദർശനവും പഠന സംഗമവും കർഷകരുമായി ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു. നബാർഡ് ജില്ല വികസന ഓഫീസർ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തുയ. കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ പി.കെ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഡോ.ഹുറൈൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
Last Updated : Feb 1, 2021, 9:02 PM IST